2010, മാർച്ച് 10, ബുധനാഴ്‌ച
പഥികന്‍
പ്രണയം മരീചിക.
തോടനറയ്ക്കും വ്രണം
പരസ്പരം രണ്ടുപേര്‍-
കാട്ടുന്ന ഗോഷ്ട്ടികള്‍
കാട്ടാള നീതിയാല്‍
വലിച്ചേറിയുന്നൊരു
പാപത്തിന്‍ പാനപാത്രം.
പ്രണയമേ നിന്നോട് കേഴുന്നു ഞാനിന്ന്
എന്നെ വെടിഞ്ഞു നീ പോകുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ