നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാല്‍ മധുരം പോലെ,അമ്മയുടെ സ്നേഹം പോലെ ഭാഷ നമ്മുടെ രക്തത്തോട് അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.
പക്ഷെ പലപ്പോഴും നാം മറക്കാന്‍ ശ്രമിക്കുന്നതും ഇതു തന്നെയാണ്.
നമ്മള്‍ മലയാളത്തെ മറക്കുകവഴി,നാം നമ്മുടെ പെറ്റമ്മയെ മറന്നു എന്നു തന്നെയാണ്.
നാം ഒന്ന് മനസ്സിലാക്കണം,അമ്മ എന്ന് ആദ്യമായി വിളിച്ചത് എന്റെ മലയാളത്തില്‍ തന്നെ.
“എന്റെ മലയാളം” അംഗങ്ങള്‍ക്ക് പരസ്പരം മനസ്സുതുറന്ന് സംസാരിക്കാന്‍,
തമാശകളും,കളിയും,ചിരിയും,ജീ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ