നമ്മുടെ രണ്ട് കണ്ണുകള്‍...അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു...ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു .....ഒരു മിച്ചു കലഹിക്കുന്നു....ഒരുമിച്ചു കരയുന്നു......ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു.....
എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നേയില്ല........
അത് പോലയാണ് LOVER...നമ്മള് ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു....ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു......
എങ്കിലും പരസ്പരം നേരില്‍ കാണാത്തവര്‍...........
എങ്കിലും എനിക്കറിയാം "കേട്ടപാട്ടുകള്‍ മനോഹരം... കേള്‍ക്കാത്തവ അതി മനോഹരം"(" heard melodies are sweet, those unheard are sweeter...")എന്നു keats പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ sundaram ...അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത്........
2010 ജൂലൈ 18, ഞായറാഴ്ച
2010 ജൂലൈ 15, വ്യാഴാഴ്ച
2010 ജൂലൈ 12, തിങ്കളാഴ്ച
2010 ജൂലൈ 11, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)











.jpg)


.jpg)




















